ആസിഫ് അലിയെ ആരാധകർക്കിതാ ഒരു സന്തോഷ വാർത്ത

  • IndiaGlitz, [Monday,March 05 2018]

ആസിഫ് അലിയെ ആരാധകർക്കിതാ ഒരു സന്തോഷ വാർത്ത . ആസിഫ് അലി ആഡ് വെഞ്ചുഴ്‌സ്  ഓഫ് ഓമനക്കുട്ടന്  ശേഷം  അതേ ഡയറക്ടറായ രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ഇബിലീസ്സ് എന്ന ചിത്രത്തിലാണ് രണ്ടാളും  വീണ്ടും ഒന്നിക്കുന്നു  .വാർത്തകൾ പറയുന്നത് ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് 5 ന് ആരംഭിക്കുമെന്നാണ് . 


റിപ്പോർട്ടുകൾ പ്രകാരം പ്രേമം സിനിമയിലൂടെ പ്രശസ്തിയായ മഡോണ സെബാസ്റ്റ്യൻ ചിത്രത്തിൽ നായികയായി വേഷമിടുന്നു എന്ന് കേൾക്കുന്നു .

റിപ്പോർട്ടുകൾ അനുസരിച്ഇബിലീസ്സ് ഒരു സംഗീത കോമഡിയായിരിക്കും എന്നാണ് കേൾക്കുന്നത് . സമീർ അബ്ദുൾ ആണ് സിനിമയുടെ കഥ തയ്യാറാക്കുന്നത് . 
അതേ സമയം ആസിഫ് അലി വീണ്ടും സൺഡേ ഹോളിഡേ ഡയറക്ടർ ജിസ് ജോയിയുടെ കൂടെ വീണ്ടും അഭിനയിക്കുന്നു .അതിൽ  മംമ്ത മോഹൻദാസ്  നായികയാകുന്നു.