ജിസ് ജോയിയുടെ പുതിയ ചിത്രത്തിൽ ഈ താരജോഡികൾ !
Send us your feedback to audioarticles@vaarta.com
സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി -മമത ജോഡി വീണ്ടും ഒന്നിക്കുകയാണ് .ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിജയ് സൂപ്പറും പൗര്ണമിയും ആണ് ആ ചിത്രം .
നീണ്ട ഇടവേളക്കു ശേഷം ഒന്നിക്കുന്ന ചിത്രം പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് .
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജിസ് ജോയ്‌സ് ന്റെ സൺഡേ ഹോളിഡേ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു .അതേപോലെ ഈ ചിത്രവും ഒരു വലിയ ഇളക്കം തന്നെ സിനിമാലോകത്ത് ഉണ്ടാക്കുമെന്ന് വിചാരിക്കുന്നു .
അതേസമയം ഫഹദ് ഫാസിൽ നായകനായ മംമ്ത മോഹൻദാസിന്റെ പുതിയ റിലീസ് ആയ കാർബൺ വെള്ളിത്തിരയിൽ പുതിയ തരംഗങ്ങൾ സൃഷ്ട്ടിച്ചുക്കൊണ്ടിരിക്കുന്നു .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com