ഏഷ്യന്‍ ഇന്‍ഡോര്‍ സ്വര്‍ണമടിച്ച് പി.യു ചിത്ര

  • IndiaGlitz, [Wednesday,September 20 2017]

തുര്‍ക്ക്‌മെനിസ്താനില്‍ നടക്കുന്ന അഞ്ചാമത് ഇന്‍ഡോര്‍ ആന്റ് മാര്‍ഷ്യല്‍ ആട്‌സ് ഗെയിംസില്‍ മലയാളി താരം പി.യു ചിത്രയ്ക്ക് സ്വര്‍ണം. 1500 മീറ്ററിലാണ് ചിത്രയുടെ നേട്ടം. 4:27:32 സെകന്റ് കൊണ്ടാണ് ചിത്രയുടെ നേട്ടം.