ഏഷ്യന്‍ ഇന്‍ഡോര്‍ സ്വര്‍ണമടിച്ച് പി.യു ചിത്ര
Wednesday, September 20, 2017 മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com
Send us your feedback to audioarticles@vaarta.com
തുര്‍ക്ക്‌മെനിസ്താനില്‍ നടക്കുന്ന അഞ്ചാമത് ഇന്‍ഡോര്‍ ആന്റ് മാര്‍ഷ്യല്‍ ആട്‌സ് ഗെയിംസില്‍ മലയാളി താരം പി.യു ചിത്രയ്ക്ക് സ്വര്‍ണം. 1500 മീറ്ററിലാണ് ചിത്രയുടെ നേട്ടം. 4:27:32 സെകന്റ് കൊണ്ടാണ് ചിത്രയുടെ നേട്ടം.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments