ഏഷ്യൽ ഗെയിംസ്; മെഡൽ വേട്ടയിൽ സെഞ്ചുറി അടിച്ച്‌ ഇന്ത്യ

ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടത്തിൽ സെഞ്ച്വറിയിൽ എത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. വനിതകളുടെ കബഡി ഇനത്തിൽ സ്വർണം കരസ്ഥമാക്കിയതോടെ ആണ് 100 മെഡലെന്ന ചരിത്രനേട്ടം ഇന്ത്യ കൈവരിച്ചത്. വനിത കബഡി ഫൈനലിൽ ചൈനീസ് തായ്പേയിലെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിത ടീം സ്വർണം സ്വന്തമാക്കിയത്. 26-25 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ ജയം.

വനിതകളുടെ 61 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സോനം മാലിക് വെങ്കലം നേടി. ചൈനയുടെ ലോങ് ജിയയെ തകര്‍ത്താണ് സോനം വെങ്കലം നേടിയത്. സ്‌കോര്‍: 7-5. ഗെയിംസിൻ്റെ 14–ാം ദിനത്തിൽ രാവിലെ തന്നെ മൂന്നു സ്വർണം ഉൾപ്പെടെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതാ ആർച്ചറിയിൽ ജ്യോതി വെന്നം, പുരുഷ ആർച്ചറിയിൽ ഓജസ് ഡിയോട്ടലെ എന്നിവരാണ് മറ്റു സ്വർണ നേട്ടക്കാർ. പുരുഷ ആർച്ചറിയിൽ വെള്ളിയും വനിതാ ആർച്ചറിയിൽ വെങ്കലവും ഇന്ത്യയ്ക്കാണ്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 70 മെഡലുകൾ നേടിയതായിരുന്നു മുൻ റെക്കോർഡ്.

More News

ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വധ ഭീഷണി

ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വധ ഭീഷണി

'വടി കുട്ടി മമ്മൂട്ടി' ആരംഭിക്കുന്നു

'വടി കുട്ടി മമ്മൂട്ടി' ആരംഭിക്കുന്നു

സമാധാന നൊബേല്‍ പുരസ്‌കാരം നര്‍​ഗ​സ് സ​ഫി​യ മു​ഹ​മ്മ​ദി​യ്ക്ക്

സമാധാന നൊബേല്‍ പുരസ്‌കാരം നര്‍​ഗ​സ് സ​ഫി​യ മു​ഹ​മ്മ​ദി​യ്ക്ക്

'എമ്പുരാന്‍': ചിത്രീകരണം ഡല്‍ഹിയില്‍ ആരംഭിച്ചു

'എമ്പുരാന്‍': ചിത്രീകരണം ഡല്‍ഹിയില്‍ ആരംഭിച്ചു

'ഹായ് നാണ്ണാ': സെക്കൻഡ് സിംഗിൾ 'ഗാജു ബൊമ്മ' പുറത്തിറങ്ങി

'ഹായ് നാണ്ണാ': സെക്കൻഡ് സിംഗിൾ 'ഗാജു ബൊമ്മ' പുറത്തിറങ്ങി