ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം വിജയം

  • IndiaGlitz, [Wednesday,September 06 2017]

 എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. എവെ മത്സരത്തില്‍ മക്കാവുവിനെതിരെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യയുടെ ജയം.