അര്‍ജൻ്റീന ഫിഫ ലോകകപ്പ് ഫൈനലിൽ

ഫിഫ ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി അര്‍ജൻ്റീന ഫൈനലിലേക്ക് എത്തിയിരിക്കുകയാണ്. മത്സരത്തിൻ്റെ ആദ്യ മിനിറ്റുകളില്‍ തന്നെ അര്‍ജൻ്റീനയും ക്രൊയേഷ്യയും ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. കിക്കെടുത്തത് സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ്.

അര്‍ജൻ്റീനയ്ക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി. 11 ഗോളാണ് താരത്തിൻ്റെ അക്കൗണ്ടിൽ ഉള്ളത്. ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോളാണിത്. ഫൈനലില്‍ മൊറോക്കോയോ ഫ്രാന്‍സോ ആയിരിക്കും മെസ്സിയുടെയും സംഘത്തിൻ്റെയും എതിരാളികള്‍.

More News

"ഞാനെന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്, മന്ത്രി പറഞ്ഞതിൽ വിഷമമില്ല"- നടൻ ഇന്ദ്രൻസ്

ന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്കു വിഷമം ഇല്ല - നടൻ ഇന്ദ്രൻസ്

തെരുവുനായ ശല്യത്തെത്തുടർന്ന് കോളജിന് അവധി

തിരുവനന്തപുരം എൻജിനീയറിങ് കോളജിന് ഇന്ന് അവധി പ്രഖ്യാപിച്ചത് തെരുവുനായ ശല്യത്തെത്തുടർന്ന്.

ശ്യാം പുഷ്‌കരൻ്റെ 'തങ്കം'- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന 'തങ്കം'ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഐഎസ്എല്ലില്‍ അഞ്ചാം പോരാട്ടവും വിജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് മിന്നും ജയം സ്വന്തമാക്കി

കൊച്ചി മുസിരിസ് ബിനാലെ; ഡിസംബർ 23 ലേക്ക് മാറ്റി

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ കലാ പ്രദർശനമായ മുസരീസ് ബിനാലെ ഉദ്ഘാടനം ഈ മാസം 23 ലേക്ക് മാറ്റി.