റോജ നടൻ മമ്മൂട്ടി സിനിമയിൽ !
Send us your feedback to audioarticles@vaarta.com
സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ചരിത്ര സിനിമ അതിന്റെ പ്രഖ്യാപനത്തിന് ശേഷം സിനിമ ലോകത്ത് പ്രകമ്പനം സൃഷ്ടിക്കുകയാണ് .
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്ത് പൂർത്തിയായിരുന്നു .അടുത്ത ഷെഡ്യൂൾ മേയ് 10 ന് കൊച്ചിയിൽ തുടങ്ങുമെന്നാണ് അറിയാൻ കഴിഞ്ഞത് .
തമിഴു നടൻ അരവിന്ദ് സ്വാമിയെ ചിത്രത്തിലെ ഒരു നിർണായക റോളിനായി നിർമ്മാതാക്കൾ സമീപിച്ചതായി വാർത്തകൾ ഉണ്ട് .പക്ഷേ വാർത്തയുടെ നിജസ്ഥിതി ഇനിയും തീർച്ചപ്പെടുത്തിയിട്ടില്ല.
അടുത്തിടെ ബോളിവുഡ് താരം പ്രാച്ചി ദേശായി മമാങ്കത്തിന്റെ മുഖ്യ സ്ത്രീ കഥാപാത്രമാവുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു .
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments