അമേരിക്കയില്ž കുടിയേറ്റക്കാര്žക്ക് ആദ്യ അഞ്ചു വര്žഷം ആനുകൂല്യമില്ല

  • IndiaGlitz, [Saturday,August 05 2017]

അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ ആദ്യത്തെ അഞ്ചു വര്‍ഷം രാജ്യത്തിന്റെ ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ സംവിധാനത്തിന് പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ കുടിയേറ്റ നിയമപരിഷ്‌കാരത്തെ കുറിച്ച് ട്രമ്പ് സൂചന നല്‍കിയത്. പ്രതിവാര റേഡിയോ, വെബ് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


അമേരിക്കയിലെത്തി ആദ്യത്തെ അഞ്ചു വര്‍ഷം നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കണമെന്നില്ല. ഇന്നലെയോ കുറച്ചു കാലങ്ങള്‍ക്കു മുന്‍പോ ചെയ്തതു പോലെ അമേരിക്കയിലേക്ക് ഇനി വെറുതെ വന്നു പോകാനാവില്ല. രാജ്യത്തിന്റെ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും പൗരന്മാര്‍ക്കുള്ളതാണ്. അവര്‍ക്കാണ് മുന്‍ഗണന. അങ്ങനെയെങ്കില്‍ ക്ഷേമവും ഐശ്വര്യവും രാജ്യത്തിനു തന്നെ ലഭിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. രാജ്യത്ത് നിലനില്‍ക്കുന്ന ക്ഷേമപദ്ധതികളുടെ ദുരുപയോഗം തടയാനായി യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ നിയമം കൊണ്ടുവന്നിരുന്നു.

More News

മുഖ്യമന്ത്രിയെ പരിഹസിച്ച് സി.പി.ഐ നേതാവ് പി.രാജു

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സി.പി.ഐ എറണാങ്കുളം ജില്ലാ സെക്രട്ടറി പി.രാജു. ഇടയ്ക്കിടെ...

നാദിര്žഷായുടെ സഹോദരനെ ചോദ്യം ചെയ്യുന്നു

നടി ആക്രമിക്കപ്പെട്ട കേസില്ž സംവിധായകന്ž നാദിര്žഷയുടെ സഹോദരനും ഗായകനുമായ സമദിനെ പൊലിസ്...

ജി.എസ്.ടി : ഹോട്ടൽ വ്യാപാരികൾ പാർലമെന്റ് മാർച്ച് നടത്തി

ഹോട്ടല്žഭക്ഷണത്തിന് ഏര്žപ്പെടുത്തിയ ജി.എസ്.ടി പിന്žവലിക്കുകയോ ഇന്žപുട്ട് ആനുകൂല്യത്തോടെ...

കേരളത്തില്ž രാഷ്ട്രപതി ഭരണം ഏര്žപ്പെടുത്തണമെന്ന് ആര്ž.എസ്.എസ്

കേരളത്തില്ž രാഷ്ട്രപതി ഭരണം ഏര്žപ്പെടുത്തണമെന്ന് ആര്ž.എസ്.എസ് സഹകാര്യക് ദത്താത്രേയ ഹൊസബലെ...

നടിക്കെതിരായ അതിക്രമം: ദിലീപിന്റെ സഹോദരിയില്ž നിന്ന് മൊഴിയെടുക്കും

നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലിസ് നടന്ž ദിലീപിന്റെ സഹോദരി സബിതയില്ž നിന്ന്...