അമല പോൾ - രണ്ടാം വിവാഹം ?
- IndiaGlitz, [Friday,September 15 2017]
ഒരു നടിയായി തീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സ്കൂളിൽ പഠിക്കുമ്പോൾ അങ്ങനെയൊരു സ്വപ്നവുമുണ്ടായിരുന്നില്ല. എന്നിട്ടും നടിയായി. അതിന് ശേഷം ഒരാളെ പ്രണയിക്കുമെന്നോ ആ വിവാഹം നടക്കുമെന്നോ കരുതിയിരുന്നില്ല. അതിനു ശേഷമുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതൊന്നും പ്ലാൻ ചെയ്തതു കൊണ്ട് സംഭവിച്ചതല്ല. അതുകൊണ്ടു തന്നെ ഞാൻ ജീവിതത്തെക്കുറിച്ച് ഒന്നും പ്ലാൻ ചെയ്യാറില്ല. നാളെ എന്ത് സംഭവിക്കുമെന്ന് അറിയില്ല. ഇന്ന് എന്നതു മാത്രമാണ് യാഥാർത്ഥ്യം