മല്ലു ട്രാവലർ ജാമ്യം ലഭിച്ചില്ലെങ്കിലും അടുത്തയാഴ്ച നാട്ടിലെത്തും

  • IndiaGlitz, [Thursday,September 28 2023]

മുന്‍ കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ കാനഡയില്‍ നിന്നും ലണ്ടനിൽ എത്തി. അടുത്തയാഴ്ച നാട്ടിലേക്ക് എത്തും. ജാമ്യം ലഭിച്ചാലും, ഇല്ലെങ്കിലും നാട്ടിലെത്തുമെന്ന് ഷാക്കിറിൻ്റെ അഭിഭാഷകന്‍ വ്യക്തമാക്കി. സൗദി യുവതി നൽകിയ ലൈംഗികാതിക്രമ കേസിലാണ് മല്ലു ട്രാവലർ എന്ന ഷാക്കിർ സുബാന് നേരെ അന്വേഷണം നടക്കുന്നത്.

യുവതി എറണാകുളം സെൻട്രൽ പൊലീസ് മുൻപാകെ പരാതി സമർപ്പിക്കുകയും, മജിസ്ട്രേറ്റിന് മുൻപിൽ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു. സൗദി എംബസിക്കും കോൺസുലേറ്റിനും നൽകിയ പരാതിയിൽ കേന്ദ്ര ഏജൻസികളും വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ഇതിനിടെ പൊലീസ് മല്ലു ട്രാവലറിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. ​പ്​​റ്റം​ബ​ർ 13-നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. അ​ഭി​മു​ഖ​ത്തി​നെ​ന്ന്​ പ​റ​ഞ്ഞ്​ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വി​ളി​ച്ചു​ വ​രു​ത്തി​യ യു ​ട്യൂ​ബ​ർ​ പീഡിപ്പിച്ചു എ​ന്നാ​ണ്​ സൗ​ദി യു​വ​തി​യു​ടെ പ​രാ​തി.

More News

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ആറാം സ്വർണ്ണം

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ആറാം സ്വർണ്ണം

അഖിൽ മാത്യു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് വീണ ജോർജ്

അഖിൽ മാത്യു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് വീണ ജോർജ്

സംസ്ഥാന സർക്കാർ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയിലേക്ക്

സംസ്ഥാന സർക്കാർ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയിലേക്ക്

വിമർശനങ്ങളോട് പ്രതികരിച്ച് കെ ജി ജോർജിൻ്റെ ഭാര്യ സെൽമ

വിമർശനങ്ങളോട് പ്രതികരിച്ച് കെ ജി ജോർജിൻ്റെ ഭാര്യ സെൽമ

അണ്ടർ 19 സാഫ് കപ്പ്: ഇന്ത്യൻ ഫുട്‌ബോള്‍ ടീം സെമിയിൽ

അണ്ടർ 19 സാഫ് കപ്പ്: ഇന്ത്യൻ ഫുട്‌ബോള്‍ ടീം സെമിയിൽ