ദിലീപിന്‍റെ നിരപരാധിത്വം കാലം തെളിയിക്കുമെന്ന് ശ്രീനിവാസൻ

  • IndiaGlitz, [Saturday,September 09 2017]

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് പിന്തുണയുമായി നടൻ ശ്രീനിവാസൻ രംഗത്ത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ദിലീപ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യില്ല. ദിലീപിന്‍റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു.