ആദി സംവിധായകൻ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പണി ആരംഭിച്ചു !
Send us your feedback to audioarticles@vaarta.com
ജിത്തു ജോസഫ് തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ പണികൾ തുടങ്ങി കഴിഞ്ഞു . ബോളിവുഡ് നടന്മാരായ ഇമ്രാൻ ഹഷ്മിയും റിഷി കപൂറും ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചിത്രത്തിന്റെ സെറ്റുകളിൽ നിന്ന് ഏതാനും ഫോട്ടോകൾ അദ്ദേഹം പങ്കുവെച്ചു. സുനിൽ ഖേതേർ പാൽ നിർമ്മിക്കുന്ന ഈ ചിത്രം വയകോം 18 മോഷൻ പിക്ചേഴ്സാണ് അവതരിപ്പിക്കുന്നത് .വാർത്തകൾ അനുസരിച്ചു് ഇത് ഒരു ക്രൈം ത്രില്ലറാണ്.
ഇപ്പോൾ മലയാളത്തിലെ ഏറ്റവും മുതിർന്ന സംവിധായകരിൽ ഒരാളാണ് ജിത്തു ജോസഫ്. ഈ വർഷം പുറത്തിറങ്ങിയ ആദി വൻ വിജയമായിരുന്നു .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com