മുംബൈയില്ž കെട്ടിടം തകര്žന്ന്, അഞ്ചുപേർ മരിച്ചു

  • IndiaGlitz, [Tuesday,July 25 2017]

സബര്‍ബന്‍ ഖാട്‌കോപറില്‍ നാലുനിലയുള്ള പാര്‍പ്പിട സമുച്ചയം തകര്‍ന്നു വീണ് അഞ്ചുപേർ മരിച്ചു. നാല്‍പതോളം ആളുകള്‍ കെട്ടിടത്തില്‍ അകപ്പെട്ടതായി സംശയിക്കുന്നു. പതിനൊന്നു പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ 10.40 ഓടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.