മുംബൈയില്ž കെട്ടിടം തകര്žന്ന്, അഞ്ചുപേർ മരിച്ചു

  • IndiaGlitz, [Tuesday,July 25 2017]

സബര്‍ബന്‍ ഖാട്‌കോപറില്‍ നാലുനിലയുള്ള പാര്‍പ്പിട സമുച്ചയം തകര്‍ന്നു വീണ് അഞ്ചുപേർ മരിച്ചു. നാല്‍പതോളം ആളുകള്‍ കെട്ടിടത്തില്‍ അകപ്പെട്ടതായി സംശയിക്കുന്നു. പതിനൊന്നു പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ 10.40 ഓടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

More News

ദിലീപിന്റെ റിമാന്žഡ് കാലാവധി ഓഗസ്റ്റ് എട്ടുവരെ നീട്ടി

യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്ž ആലുവ സബ് ജയിലില്ž കഴിയുന്ന ദിലീപിന്റെ...

ആദം ജോൺ ടീസർ എത്തി

Prithivraj Bhavana Adam Johan Teaser is here

നായകനില്ലാതെ നയൻതാര

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടെ അടുത്ത ചിത്രത്തിൽ നായകനില്ല. നവാഗത സംവിധായകനായ...

കേരളത്തിന് ലീഡ്

തിമ്മപ്പയ്യ സ്മാരക ചതുര്žദിന പോരാട്ടത്തില്ž കേരളത്തിന് പഞ്ചാബിനെതിരേ ലീഡ്. പഞ്ചാബിനെ 173 റണ്žസില്ž...

ലാഹോറില്ž സ്ഫോടനം; 11 പേര്ž കൊല്ലപ്പെട്ടു

പാകിസ്താനിലെ ലാഹോറിലുണ്ടായ വന്ž സ്ഫോടനത്തില്ž 11 പേര്ž കൊല്ലപ്പെട്ടു. 20 പേര്žക്ക് പരുക്കേല്žക്കുകയും ചെയ്തു...