മൂന്ന് ഭീകരര്ž കൊല്ലപ്പെട്ടു : യമനില്ž യു.എസിന്റെ മിസൈല്ž ആക്രമണം

  • IndiaGlitz, [Monday,August 14 2017]

യമനില്‍ യു.എസ് പോര്‍ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. അഭ്യാന്‍ പ്രവിശ്യയിലെ മരാക്കിഷയിലാണ് യു.എസ് മിസൈല്‍ ആക്രമണം നടത്തിയത്.

ഭീകരര്‍ സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുനേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന ഭീകരരാണ് കൊല്ലപ്പെട്ടത്. അല്‍ക്വയ്ദയെ ലക്ഷ്യംവച്ച് യെമനില്‍ യു.എസ് നേരത്തെ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

More News

പടിഞ്ഞാറൻ ആഫ്രിക്കയിൽ ഭീകരാക്രമണം

പടിഞ്ഞാറന്ž ആഫ്രിക്കന്ž രാജ്യമായ ബുര്žക്കിന ഫാസോയിലുണ്ടായ ഭീകരാക്രമണത്തില്ž 17 പേര്ž കൊല്ലപ്പെട്ടു...

മൂന്നാം ടെസ്റ്റിലും ഇന്നിങ്സ് ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

രണ്ട് ദിവസത്തെ കളി ബാക്കി നില്žക്കെ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്ž ഇന്ത്യയ്ക്ക്...

വിക്രമും കീർത്തിയും ആദ്യമായി ഒന്നിക്കുന്നു

സംവിധായകൻ ഹരിയും ചിയാൻ വിക്രമും ഒന്നിച്ചപ്പോൾ 2003ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ്...

ടേക്ക് ഓഫിനൊരുങ്ങി പൃഥ്വിയുടെ 'വിമാനം'

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് നായർ സംവിധാനം ചെയ്യുന്ന വിമാനത്തിന്റെ...

ലോക വേദിയില്ž മികച്ച പ്രകടനവുമായി ലക്ഷ്മണന്ž

ഇന്ത്യന്ž പ്രതീക്ഷകളുമായി 5000 മീറ്ററിന്റെ ഹീറ്റ്സില്ž മത്സരിച്ച ജി ലക്ഷ്മണന്ž 15ാം സ്ഥാനം...