28 സാധാരണക്കാര്‍ കൊല്ലപ്പെട്ടു
- IndiaGlitz, [Saturday,September 30 2017]
സിറയയിലെ പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രമായ ഇദ്‌ലിബ് പ്രവിശ്യയിലുണ്ടായ വ്യാമാക്രമണത്തില്‍ 28 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുദ്ധ നിരീക്ഷണ സംഘം. അമാനാസ് നഗരത്തില്‍ അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ നാലു കുട്ടികളുമുണ്ട്.