ഇന്ത്യയിൽ മണിക്കൂറിൽ 17 പേർ വീതം മരിക്കുന്നു
- IndiaGlitz, [Wednesday,September 06 2017]
ഇന്ത്യയിൽ റോഡ് അപകടങ്ങളിൽ മണിക്കൂറിൽ 17 പേർ വീതം മരിക്കുന്നുവെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. മണിക്കൂറിൽ 55 അപകടങ്ങൾ വീതമാണ് ഇന്ത്യയിൽ ഉണ്ടാകുന്നതെന്നും ഗതാഗത വകുപ്പ് പുറത്തുവിട്ട 2016ലെ കണക്കുകളിൽ സൂചിപ്പിക്കുന്നു.