പെരുമാറ്റത്തിൻ്റെ പേരിൽ താൻ വേട്ടയാടപ്പെടുന്നു: വി. ഡി സതീശൻ

  • IndiaGlitz, [Saturday,October 21 2023]

കെ സുധാകരനൊപ്പമുള്ള വാർത്താ സമ്മേളനത്തിലെ പെരുമാറ്റത്തിൻ്റെ പേരിൽ താൻ വേട്ടയാടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ സുധാകരൻ ഒപ്പം ഇരുന്ന വർത്താസമ്മേളനത്തിൽ അങ്ങനെ പെരുമാറിയത് എന്തുകൊണ്ടെന്നു പാർട്ടിക്ക് അറിയാം.

കേരളത്തിൽ മുമ്പ് ഒരു കോൺഗ്രസ് പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഇടയിൽ ഇല്ലാതിരുന്ന ബന്ധമാണ് താനും സുധാകരനും തമ്മിൽ. പിആർ ഏജൻസി പറയുന്നത് കേട്ട് കോൺഗ്രസിന് സ്ഥാനാർത്ഥികളെ തീരുമാനിക്കാനാവില്ല. എംപിമാരുടെ പ്രവർത്തനം വിലയിരുത്തി സുനിൽ കനുഗോലു റിപ്പോർട്ട് നൽകിയെന്നത് വ്യാജ പ്രചാരണമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ മാർഗം തേടണമെന്ന് 2021ൽ താൻ ആവശ്യപ്പെട്ടതാണ്. ലോക്സഭ തെരഞ്ഞെടുപ്പ് ജയം വിലയിരുത്തുന്നതിൽ വന്ന വീഴ്ചയാണ് അന്നത്തെ തോൽവിക്ക് കാരണമെന്നും സതീശൻ വ്യക്തമാക്കി.

More News

ടോവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും': ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി

ടോവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും': ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി

ലൈഫ് മിഷന്‍ കേസ്; പ്രതികളുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

ലൈഫ് മിഷന്‍ കേസ്; പ്രതികളുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

ഗഗയാന്‍ പദ്ധതിയുടെ പരീക്ഷണ വിക്ഷേപണം വിജയകരം

ഗഗയാന്‍ പദ്ധതിയുടെ പരീക്ഷണ വിക്ഷേപണം വിജയകരം

ഷെയിൻ നിഗം- സണ്ണി വെയ്ൻ ചിത്രം 'വേല' റിലീസ് നവംബർ 10ന്

ഷെയിൻ നിഗം- സണ്ണി വെയ്ൻ ചിത്രം 'വേല' റിലീസ് നവംബർ 10ന്

അതിവേഗ റണ്‍ വേട്ടയില്‍ സച്ചിൻ്റെ റെക്കോർഡ് മറികടന്ന് കോഹ്‌ലി

അതിവേഗ റണ്‍ വേട്ടയില്‍ സച്ചിൻ്റെ റെക്കോർഡ് മറികടന്ന് കോഹ്‌ലി