ഒരു അഡാർ ലവ് സംവിധായകൻ അടുത്ത ചിത്രം പ്രഖ്യാപിച്ചു!
Send us your feedback to audioarticles@vaarta.com
സിനിമ സംവിധായകൻ ഒമർ ലുലു തന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡിങ്ന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ഈ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അദ്ദേഹം സ്ഥിരീകരിച്ചു. ഹാപ്പി വെഡ്ഡി 2 എന്ന ചിത്രത്തിന് വേണ്ടി ഒരു അഡാർ ലൗവിന്റെ നിർമ്മാതാവായ ഔസേപ്പച്ചൻ വേളക്കുഴി ആണ് ഈ ചിത്രം നിർമ്മിക്കുന്നത് .
ഹാപ്പി വെഡ്ഡിങ് 2016 ൽ പുറത്തിറങ്ങിയിരുന്നു . ഷിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത് . ചിത്രത്തിലെ അഭിനേതാക്കളെപ്പറ്റിയുള്ള വിശദാംശങ്ങൾ ഇതിന്റെ നിർമ്മാതാക്കൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com